'രാവിലെ പാട്ട് കേൾക്കുമ്പോൾ തൊട്ട് ചേച്ചി കരയും';ദയയെ അനുകരിച്ച് എലീന
Mar 18, 2020, 12:14 AM IST
ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ കരയുന്ന വ്യക്തി ദയ അശ്വതിയാണ് എന്ന അഭിപ്രായം ആ വീട്ടിൽ മുഴുവൻ പേർക്കുമുണ്ട്. ഇപ്പോഴിതാ ദയയുടെ കരച്ചിലിനെ ദയയുടെ മുന്നിലിരുന്ന് തന്നെ കളിയാക്കുകയാണ് എലീനയും ആര്യയും ഫുക്രുവും ഷാജിയും.