പൊടുന്നനെ രാക്ഷസ തിരമാലകള്‍ ജനക്കൂട്ടത്തിനു നേരെ ഇരമ്പിയെത്തി; ഞെട്ടിക്കുന്ന വീഡിയോ

By Web Desk  |  First Published Sep 26, 2016, 3:37 PM IST

വേലിയേറ്റത്തില്‍ കടല്‍ കരകവിയുന്നത് കാണാന്‍ തടിച്ചു കൂടിയതായിരുന്നു ആ ആള്‍ക്കൂട്ടം. അവര്‍ മതിലിനു പുറത്തിരുന്നു അതു കാണുമ്പോള്‍ അത് സംഭവിച്ചു. തിരമാലകള്‍ ഭ്രാന്തമായി ഇരച്ചെത്തി. രാക്ഷസ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങിയതോടെ നിരവധി പേര്‍ അതിനകത്തു കുടുങ്ങി. 

കിഴക്കന്‍ ചൈനയിലെ ക്വിയാന്റ്റാംഗിലാണ് ഈ സംഭവം. 

Latest Videos

undefined

ഇതാണ് ആ ദൃശ്യങ്ങള്‍


 

click me!