പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ; ബൈഡന്‍ മുതല്‍ നാസ ശാസ്ത്രജ്ഞര്‍ വരെ, സന്തോഷം ഇങ്ങനെ

First Published | Feb 19, 2021, 9:48 PM IST

വാഷിംഗ്ടൺ: നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി. ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ രണ്ടരയോടെയാണ് റോവർ ഇറങ്ങിയത്. ഭൂമിയിലേക്ക് ആദ്യ ചിത്രമയച്ചു. ആറര മാസം നീണ്ട യാത്രക്ക് ഒടുവിലാണ് റോവർ ചൊവ്വയിലിറങ്ങിയത്. 

ചൊവ്വയിൽജീവ സാന്നിധ്യമുണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കും.
undefined
ആൾറ്റിട്യൂഡ് കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ’എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്സിവീയറൻസിനെ ചൊവ്വയിൽകൃത്യ സ്ഥലത്ത് ഇറക്കാൻ നിർണായകമായത്.
undefined

Latest Videos


ഇന്ത്യൻ വംശജയായ ഡോ: സ്വാതി മോഹൻ ആണ് ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത്.
undefined
ചൊവ്വയുടെ അന്തരീക്ഷത്തില്‍ 19,500 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു.
undefined
ഇന്‍ജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവര്‍ വഹിക്കുന്നുണ്ട്.
undefined
അനുയോജ്യമായ സമയത്ത് ഇത് പറത്തും.
undefined
2020 ജൂലൈ 30ന് വിക്ഷേപിച്ച ദൗത്യം ഏഴ് മാസത്തിനുള്ളില്‍ 48 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചൊവ്വയിലെത്തിയത്. 300 കോടി യുഎസ് ഡോളറാണ് ദൗത്യത്തിന്റെ ചെലവ്.
undefined
പ്ലൂട്ടോണിയം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പെ‍ഴ്സെവറൻസിന് താഴേക്ക് തുരക്കാനും പാറക്കഷ്ണങ്ങൾ ശേഖരിക്കാനും കഴിയും.
undefined
സൗരോർജം ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം.
undefined
NASA's $2.2bn Perseverance LANDS on Mars
undefined
പെഴ്സിവീയറൻസ് റോവർ അയച്ച ആദ്യ ചിത്രങ്ങള്‍
undefined
പെഴ്സിവീയറൻസ് റോവർ അയച്ച ആദ്യ ചിത്രങ്ങള്‍
undefined
undefined
നാസയിലെ ശാസ്ത്രകാരന്മാര്‍ ദൌത്യ വിജയത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നു.
undefined
പ്രസിഡന്‍റ് ബൈഡന്‍ വൈറ്റ് ഹൌസിലിരുന്ന് കാര്യങ്ങള്‍ തല്‍സമയം വീക്ഷിച്ചു.
undefined
click me!