എംബ്രോയ്ഡറിയുടെ സൗന്ദര്യത്തില്‍ സോനം കപൂര്‍; ചിത്രങ്ങള്‍...
First Published | Sep 23, 2021, 10:30 AM ISTവ്യത്യസ്തമായ ഔട്ട്ഫിറ്റുകളിൽ തിളങ്ങാന്‍ എപ്പോഴും ശ്രമിക്കുന്ന ബോളിവുഡ് നടിയാണ് സോനം കപൂര്‍. സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ട് എന്നും ആരാധകരുടെ മനം കവരുന്ന സോനത്തെ ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് വിശേഷിപ്പിക്കുന്നത്. വസ്ത്രത്തിലെ വ്യത്യസ്തത കൊണ്ടും ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും സോനം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്.