ഓർമ്മ ശക്തി കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്താം അഞ്ച് സൂപ്പർ ഫുഡുകൾ
First Published | Jan 26, 2023, 11:17 AM ISTഇന്നത്തെ തിരക്കുപിടിച്ച ഈ ജീവിതത്തിൽ നാം എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഓർമക്കുറവ്. വൈറ്റമിൻ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് ഓർമക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. ഒരാളുടെ മെമ്മറി മറ്റ് പല മസ്തിഷ്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. പ്രായം, കേടുപാടുകൾ, ഉറക്കം, സമ്മർദ്ദം തുടങ്ങി പല ഘടകങ്ങളും ഓർമ്മശക്തിയെ ബാധിക്കുന്നു. ഓർമ്മശക്തി കൂട്ടാനായി ഡയറ്റിൽ ഉൾപ്പെടുത്തേ ചില ഭക്ഷണങ്ങളിതാ...