ചർമ്മ സംരക്ഷണത്തിന് വെള്ളരിക്ക; ഇങ്ങനെ ഉപയോഗിക്കൂ
First Published | Oct 17, 2021, 10:36 PM ISTസുലഭമായി കിട്ടുന്ന പച്ചക്കറിയാണ് വെള്ളരിക്ക. വൈറ്റമിൻ സി, മഗ്നീഷ്യം, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവയാൽ സമ്പുഷ്ടമാണിത്. ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചൊരു പച്ചക്കറിയാണിത്. മുഖസൗന്ദര്യത്തിനായി വെള്ളരിക്ക ഏതൊക്കെ രീതിയിൽ ഉപയോഗിക്കാമെന്ന് അറിയാം...