വെറുംവയറ്റിൽ ഈന്തപ്പഴം കഴിക്കുന്നതിന്റെ അഞ്ച് ആരോഗ്യ ഗുണങ്ങൾ
First Published | Nov 8, 2022, 8:39 PM ISTആന്റി-ഇൻഫ്ലമേറ്ററി, ക്യാൻസർ, ആന്റി-ഡയബറ്റിക്, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ ഘടകങ്ങളുള്ള ഏറ്റവും ആരോഗ്യകരമായ പഴമാണ് ഈന്തപ്പഴം. ഇതില്‍ ഉയര്‍ന്ന അളവില്‍ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1 വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.