Health Benefits of Cardamom : ഏലയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ ഇതാണ്
First Published | Dec 28, 2021, 1:40 PM ISTസുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്ന ഏലയ്ക്ക ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നു.വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ സമ്പന്നമായ അളവിൽ അടങ്ങിയിട്ടുണ്ട്.