കമാൻഡർ അഭിലാഷ് ടോമി ആശ്വാസ തീരത്തെത്തിയത് ഇങ്ങനെ

കമാൻഡർ അഭിലാഷ് ടോമി ആശ്വാസ തീരത്തെത്തിയത് ഇങ്ങനെ

First Published Sep 24, 2018, 6:07 PM IST | Last Updated Sep 24, 2018, 6:07 PM IST

മനുഷ്യൻ ഏറെ എത്തിയിട്ടില്ലാത്ത പ്രദേശത്താണ് അപകടം നടന്നത്. രാവിലെ പതിനൊന്ന് നാല്പതിന് ഫ്രഞ്ച് മത്യബന്ധന കപ്പലായ ഒസൈറിസ് പായ്വഞ്ചിക്ക് അടുത്തെത്തി. ആ സമയത്ത് ഇന്ത്യയുടെ പി8ഐ ബോയിംഗ് വിമാനം മുകളിൽ നിരീക്ഷണ പറക്കലിന് എത്തി