ഈ മനോഹര തീരത്ത്...; വയലാറിന്റെ ഓർമകൾക്ക് ഇന്ന് നാൽപ്പതാണ്ട്
പ്രണയത്തിന് എപ്പോഴും ഒരു വയലാർ തലമുണ്ട്, വയലാർ ഗാനങ്ങൾ ഈ തലമുറയെ സ്വാധീനിച്ചില്ലെങ്കിൽ സ്വാധീനിക്കണമെന്ന് മകൻ വയലാർ ശരത് ചന്ദ്ര വർമ്മ
വയലാർ ഓർമ്മകൾ പങ്ക് വച്ച് അസെറ്റ് ഹോംസിന്റെ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ സുനിൽ കുമാർ വിയും യുവ ഗായിക അനില രാജീവും