Asianet News MalayalamAsianet News Malayalam

"പൊറാട്ട് നാടകം" സംവിധായകൻ സിദ്ദിഖിന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമ: ധർമ്മജൻ ബോൾ​ഗാട്ടി

"പൊറാട്ട് നാടകം" ഒക്ടോബർ 18-ന് തീയേറ്ററുകളിലെത്തും.

First Published Oct 11, 2024, 11:22 AM IST | Last Updated Oct 11, 2024, 11:23 AM IST

"സിനിമ ആക്ഷേപഹാസ്യമാണ്. ഇതിലെല്ലാം ഉണ്ട്. ആർക്കാണ് കൊണ്ടത് എവിടെ കൊണ്ടു എന്നത് അവരവർ തീരുമാനിക്കേണ്ട കാര്യമാണ്. പക്ഷേ, ഇതിൽ നർമ്മമുണ്ട്."  ധർമ്മജൻ, നിർമ്മൽ പാലാഴി, രാഹുൽ മാധവ്, ചിത്ര നായർ സംസാരിക്കുന്നു.