"പണി കിട്ടുന്നു, കൊടുക്കുന്നു..." ആദ്യ സിനിമയെക്കുറിച്ച് ജുനൈസ്. ഒപ്പം സാഗർ സൂര്യ
"പണി" ഒക്ടോബർ 24-ന് റീലിസ് ആകും. വിശേഷങ്ങളുമായി ജുനൈസ് വി.പി, സാഗർ സൂര്യ
ജോജു ജോർജ് സംവിധായകനാകുന്ന 'പണി' ഒക്ടോബർ 24-ന് തീയേറ്ററുകളിൽ എത്തുകയാണ്. മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ജുനൈസ് വി.പി, നടൻ സാഗർ സൂര്യ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമയുടെ തിരക്കഥയും ജോജു തന്നെയാണ് എഴുതിയത്.