സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാന മന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ പട്ടം പറത്തല്‍ നിരോധിക്കും
സ്വാതന്ത്ര്യ ദിനത്തില്‍ പട്ടം പറത്തല്‍ നിരോധിച്ച് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ ഐ-ഡേ ടാസ്‌ക്
സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാന മന്ത്രിക്ക് സുരക്ഷാ നടപടിയൊരുക്കാന്‍ ഐ-ഡേ ടാസ്‌ക്. ചെങ്കോട്ടക്ക് സമീപം പട്ടം പറത്തല്‍ നിരോധിക്കുന്നതാണ് ഇൗ ടാസ്ക്.