ഷി ജിൻ പിങ് പറയുന്നു; 'ടിബറ്റൻ ജനത ആഹ്ലാദത്തിൽ'
പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ടിബെറ്റ് സന്ദർശിച്ചിരിക്കുകയാണ്. തലസ്ഥാനമായ ലാസയിൽ ഷി വ്യാഴാഴ്ച വന്നിറങ്ങിയ വിവരം ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.