അടച്ചിടലിന്റെ 50 ദിവസം, ഇനി വൈറസുമായി ജീവിക്കുന്ന കാലം; കാണാം 'ഇന്ത്യന്‍ മഹായുദ്ധം'
ദേശീയ ലോക്ക് ഡൗണ്‍ 50 ദിവസം പിന്നിടുന്നു. ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കൂടുമ്പോള്‍, കൂടുതല്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പ്രവാസികളെ മടക്കിക്കൊണ്ടു വരാനായതില്‍ രാജ്യത്തിന് അഭിമാനിക്കാം. കാണാം 'ഇന്ത്യന്‍ മഹായുദ്ധം'.