ചികിത്സ നിഷേധിച്ച സംഭവം; യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി
ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച യുവതിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. യുവതിയെ ഐസിയുവില്‍ നിന്ന് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവതി ചികിത്സയിലുള്ളത്.