സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലുവ മാറമ്പള്ളി കുന്നത്തുകര സ്വദേശി ബീവാത്തുവിനാണ് മരണശേഷം രോഗം സ്ഥിരീകരിച്ചത്. അര്‍ബുദരോഗിയായിരുന്ന ബീവാത്തുവിന് രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു.