സ്വർണ്ണക്കടത്ത് കേസ്; യുഎഇയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാതെ എൻഐഎ
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ യുഎഇ സർക്കാരിൽ നിന്ന് കാര്യമായ വിവരങ്ങളൊന്നും അന്വേഷിക്കാതെ എൻഐഎ സംഘം. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എൻഐഎയും വിദേശകാര്യ മന്ത്രാലയവും ഇതുവരെ യുഎഇയെ സമീപിച്ചിട്ടുപോലുമില്ല.