'സ്ത്രീത്വത്തെ അപമാനിക്കുമ്പോൾ ഇങ്ങനെ പ്രതികരിക്കേണ്ടി വരും'; പിന്തുണച്ച് എംസി ജോസഫൈൻ
യൂട്യൂബ് വീഡിയോയിലൂടെ അപമാനിച്ചയാളെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. സൈബർ നിയമങ്ങളിലെ പരിമിതികളെ മറികടക്കാൻ നിയമ ഭേദഗതി വേണമെന്നും ജോസഫൈൻ പറഞ്ഞു.