വിവാഹമുറപ്പിച്ച യുവതിയെ കാണാനെത്തിയതിന് പൊലീസിന്റെ സദാചാര പൊലീസിങ്

ആലപ്പുഴയിൽ ജോലി ചെയ്യുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ വിഷ്ണുവിനും കുടുംബത്തിനും സദാചാര പൊലീസിങ് നേരിടേണ്ടിവന്നത് പൊലീസ് സേനയിൽനിന്ന് തന്നെയാണ്. രണ്ട് കൊല്ലം മുമ്പ് മേലുദ്യോഗസ്ഥരിൽനിന്നും തങ്ങൾക്ക്  നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് വിഷ്ണുവിന്റെ ഭാര്യ. 

First Published Sep 25, 2020, 9:26 AM IST | Last Updated Sep 25, 2020, 9:26 AM IST