കൊവിഡ്; കോഴിക്കോട് കർശന നിയന്ത്രണങ്ങൾ
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കളക്ടറുടെ ഉത്തരവ്. നാളെ മുതൽ 14 ദിവസത്തേക്കാണ് ജില്ലയിൽ നിയന്ത്രണം.