ഐഎസിൽ ചേർന്ന് യുദ്ധം ചെയ്തു; സുബ്ഹാനി ഹാജ കുറ്റക്കാരനാണെന്ന് കോടതി
ഐഎസിന്റെ സൈന്യത്തിൽ ചേർന്ന് പോരാട്ടം നടത്തിയ കേസിൽ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനാണെന്ന് കൊച്ചിയിലെ എൻഐഎ കോടതി. ഇന്ത്യയിൽ ആദ്യമായാണ് മറ്റൊരു രാജ്യത്ത് പോയി യുദ്ധം ചെയ്തതിന്റെ പേരിൽ ഒരാൾക്ക് ശിക്ഷ വിധിക്കുന്നത്.