'ഏറ്റെടുത്തത് രോഗം പരത്താനുള്ള ദൗത്യം'; കെഎം അഭിജിത്തിനെതിരെ രൂക്ഷ ഭാഷയില്‍ മുഖ്യമന്ത്രി
പേര് മറച്ചുവെച്ച് കൊവിഡ് പരിശോധന നടത്തിയെന്ന വിവാദത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിമറായി വിജയന്‍ രംഗത്തെത്തി. ഇതിനെയാണ് തെറ്റായ പ്രവണതയെന്ന് ചൂണ്ടിക്കാട്ടുന്നത്, പ്രതിപക്ഷ നേതാവിന് ഇതൊക്കെ നിയന്ത്രിക്കാന്‍ ചുമതലയുണ്ടെന്നും അദ്ദേഹം പറഞ്ഞു