18 പേര്‍ക്ക് ഉറവിടമറിയാതെ കൊവിഡ്, 162 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 162 പേര്‍ക്കാണ് രോഗമുക്തി. 140 പേര്‍ വിദേശത്തുനിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 144 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.