2137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 2225 പേര്‍ക്ക് രോഗമുക്തി
ഇന്ന് സംസ്ഥാനത്ത് 2397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2225 പേര്‍ക്കാണ് രോഗമുക്തി. ആറുമരണവും സംസ്ഥാനത്തുണ്ടായി.