സര്‍ക്കാര്‍ അറിയാതെ തസ്തിക ഉണ്ടാക്കാനാവില്ല, എയ്ഡഡ് സ്‌കൂള്‍ നിയമത്തില്‍ ഇടപെടല്‍

ജനക്ഷേമത്തില്‍ ഊന്നി അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്. എല്ലാ ക്ഷേമപെന്‍ഷനുകളും 1300 രൂപയാക്കി ഉയര്‍ത്തി. അതിവേഗ റെയില്‍പാതയ്ക്ക് ഭൂമിയേറ്റെടുക്കല്‍ ഈ വര്‍ഷം തുടങ്ങും.
 
First Published Feb 7, 2020, 1:37 PM IST | Last Updated Feb 7, 2020, 1:37 PM IST