പ്രസവശുശ്രൂഷയും നവജാത ശിശുസംരക്ഷണവും ഡോക്ടറുടെ മേൽനോട്ടത്തിൽ

 പരമ്പരാഗത പ്രസവശുശ്രൂഷയ്ക്കും നവജാത ശിശുസംരക്ഷണത്തിനും സൗകര്യം ഒരുക്കുകയാണ് കണ്ടംകുളത്തി സൂതിക പരിചരണത്തിലൂടെ. മലബാറിൽ ഉള്ളവർക്കായി കരിപ്പൂരിലും, മധ്യകേരളത്തിൽ ഉള്ളവർക്കായി തൃശൂരും എറണാകുളത്തും, തെക്കൻ കേരളത്തിൽ തിരുവനന്തപുരത്തും ഈ സൗകര്യം ലഭ്യമാണ്

Web Team  | Updated: Nov 18, 2024, 10:19 AM IST

സ്ത്രീകളുടെ ആരോഗ്യത്തിൽ പ്രസവശുശ്രൂഷയ്ക്ക് വലിയ പങ്കുണ്ട്. എന്നാൽ ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഇത് പലർക്കും സാധിക്കാറില്ല. പരമ്പരാഗത പ്രസവശുശ്രൂഷയ്ക്കും നവജാത ശിശുസംരക്ഷണത്തിനും സൗകര്യം ഒരുക്കുകയാണ് കണ്ടംകുളത്തി സൂതിക പരിചരണത്തിലൂടെ. മലബാറിൽ ഉള്ളവർക്കായി കരിപ്പൂരിലും, മധ്യകേരളത്തിൽ ഉള്ളവർക്കായി തൃശൂരും എറണാകുളത്തും, തെക്കൻ കേരളത്തിൽ തിരുവനന്തപുരത്തും ഈ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വാട്ട്സ് ആപ്പ്  974 550 5400, Instagram: www.instagram.com/prasavraksha/, Website: www.kandamkulathysoothika.com, Facebook: www.facebook.com/Prasavraksha/

Read More...

Video Top Stories