കേരളത്തില്‍ രണ്ടിടത്ത് പഴങ്ങളില്‍ നിന്ന് വൈനുണ്ടാക്കാന്‍ പദ്ധതി
ഈ സാമ്പത്തിക വര്‍ഷം വാര്‍ഡൊന്നിന് 75 തെങ്ങിന്‍തൈകള്‍ വീതം വിതരണം ചെയ്യുമെന്ന് ബജറ്റ് പ്രഖ്യാപനം. നല്ല ഭക്ഷണം ഉറപ്പുവരുത്താന്‍ പുരയിട പച്ചക്കറി കൃഷിക്ക് 18 കോടി രൂപ വകയിരുത്തും. വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്‌കരണ കേന്ദ്രത്തിന് മൂന്നുകോടി രൂപ വകയിരുത്തി. ഇവിടെയും തൃശൂരിലെ അഗ്രോ പാര്‍ക്കിലും പഴങ്ങളില്‍ നിന്ന് വൈനുകളുണ്ടാക്കാന്‍ സജ്ജീകരണമൊരുക്കുമെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു.