പരാജയത്തെ ചവിട്ടുപടിയാക്കി വിജയത്തെ സഞ്ചിയിലാക്കിയ കഥ; നവ സംരംഭകർക്കുള്ള മാതൃക
ഏതാനും സഞ്ചികൾ തുന്നി, കൈരളിയുടെ പടിക്കെട്ടിൽ വിറ്റ് ലാഭം നേടിയപ്പോൾ ഈ തിരുവനന്തപുരത്തുകാരൻ കണ്ടത് വലിയ വ്യവസായ സാധ്യതയാണ്.
ഏതാനും സഞ്ചികൾ തുന്നി, കൈരളിയുടെ പടിക്കെട്ടിൽ വിറ്റ് ലാഭം നേടിയപ്പോൾ ഈ തിരുവനന്തപുരത്തുകാരൻ കണ്ടത് വലിയ വ്യവസായ സാധ്യതയാണ്. വാങ്ങുന്നവരുടെ മനസ്സടക്കം സഞ്ചിയിലാക്കിയ സഫർ അമീർ ഇവിടെയുണ്ട്, ഭാര്യ ആതിരയോടൊപ്പം