എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

നാല് പതിറ്റാണ്ടായി ശബ്ദമാധുര്യം കൊണ്ട് മുഴുവൻ സംഗീത പ്രേമികളെയും വിസ്മയിപ്പിച്ചിരുന്ന ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. അദ്ദേഹത്തിന്റെ മകൻ എസ്പി ചരൺ ആണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. 

First Published Sep 25, 2020, 1:47 PM IST | Last Updated Sep 25, 2020, 2:01 PM IST