ശ്രീനഗറിലെ സ്വാതന്ത്ര്യദിനപരേഡിൽ ബിഎസ്എഫിനെ നയിക്കാൻ പെൺകരുത്ത്
പ്രത്യേകപദവി നീക്കിയശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യ സ്വാതന്ത്ര്യദിനാഘോഷത്തിൽ ബിഎസ്എഫിന് നേതൃത്വം നൽകുന്നത് അസിസ്റ്റന്റ് കമാന്റർ തനുശ്രീയാണ്. നിയന്ത്രണരേഖയിൽ പോസ്റ്റിങ് ലഭിച്ച ആദ്യ വനിതാ ഉദ്യോഗസ്ഥ കൂടിയാണ് തനുശ്രീ.