കേന്ദ്രഭരണപ്രദേശമായ ശേഷം ജമ്മുകശ്മീരിലും ലഡാക്കിലും ആദ്യ സ്വാതന്ത്ര്യദിനാഘോഷം
കേന്ദ്രഭരണപ്രദേശങ്ങളായി മാറിയശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമാഘോഷിച്ച് ജമ്മുകശ്മീരും ലഡാക്കും. ജമ്മു കശ്മീരില്‍ വൈകാതെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സ്വാതന്ത്ര്യദിന അഭിസംബോധനയ്ക്കിടെ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്ത് പ്രധാന ആഘോഷകേന്ദ്രമായ ചെങ്കോട്ടയില്‍ കനത്ത കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.