ഇന്ന് 73-ാം സ്വാതന്ത്ര്യദിനം; രാജ്യത്തുടനീളം ആഘോഷം

രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി. പ്രകൃതി ദുരന്തം നേരിടുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ വിപുലമായ ആഘോഷങ്ങളില്ല.
 
First Published Aug 15, 2019, 9:46 AM IST | Last Updated Aug 15, 2019, 9:45 AM IST