പ്രവാസികൾക്കിടയിൽ ഹൃദ്രോഗ മരണനിരക്ക് കൂടുന്നു; ഞെട്ടിക്കുന്ന കണക്കുകളുമായി യുഎഇയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയം
രാജ്യത്ത് ഹൃദ്രോഗ മരണനിരക്ക് കൂടുന്നതായും മരിക്കുന്നതിലേറെയും നാല്പത് വയസിന് താഴെ പ്രായമുള്ളവരാണെന്നുമുള്ള ഞെട്ടിക്കുന്ന
കണക്കുകൾ പുറത്തുവിട്ട് യുഎഇയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾ. മുൻവർഷത്തേക്കാൾ ഹൃദ്രോഗം ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണത്തിൽ 8% വർദ്ധനവുണ്ടായിട്ടുണ്ട്.