പാകിസ്ഥാന്‍ തെളിവ് മറച്ചുവച്ചോ? ബാലാകോട്ടിലെത്തിയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ കണ്ടത്

ബാലാകോട്ടിനായി വോട്ടുചെയ്യാന്‍ മോദി വോട്ടര്‍മാരോട് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം, അതായത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന്റെ തലേന്നാള്‍ ബാലാകോട്ടില്‍ നടന്നതെന്തെന്ന് ലോകത്തോട് പറയാനുള്ള തയ്യാറെടുപ്പിലായിരുന്നു പാകിസ്ഥാന്‍. ഇതിനായി ഇസ്ലാമാബാദില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മാധ്യമപ്രവര്‍ത്തകരെയും 25ലധികം വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെയും പാക് സൈന്യം ബാലാകോട്ടിലെത്തിച്ചു. അവിടെയെത്തിയ മാധ്യമങ്ങള്‍ കണ്ട കാഴ്ച ഇതാണ്.
 
First Published Apr 11, 2019, 6:13 PM IST | Last Updated Apr 11, 2019, 6:13 PM IST