പയറ്റിയ അടവുകള്‍ ഫലിച്ചു; അതിജീവനത്തിന്റെ പുതുപാതയില്‍ കെഎസ്ആര്‍ടിസി

റൂട്ടുകളുടെ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചുമാണ് കെഎസ്ആര്‍ടിസി മികച്ച വരുമാനത്തിലേക്ക് എത്തിയത്. 200.91 കോടി രൂപയാണ് മെയ് മാസത്തിലെ വരുമാനം.
 
First Published Jun 2, 2019, 8:57 PM IST | Last Updated Jun 2, 2019, 8:57 PM IST