'ഞാന്‍ സുരക്ഷിതമായ കരങ്ങളിലാണ്,വിഷമിക്കരുതേ': നോവായി എസ്പിബിയുടെ വാക്കുകള്‍, വീഡിയോ
ദക്ഷിണേന്ത്യയുടെ പ്രിയ ഗായകന്‍ എസ്പി ബാലസുബ്രമണ്യം വിട വാങ്ങി. ആദ്യം കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ അദ്ദേഹം പങ്കുവെച്ച വീഡിയോ ഇപ്പോള്‍ ഏവരുടെയും മനസില്‍ നോവാകുകയാണ്. എനിക്ക് കൊവിഡ് പോസിറ്റീവാണെന്നും പേടിക്കേണ്ടതില്ലെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.