Asianet News MalayalamAsianet News Malayalam

'രജിത് കുമാര്‍ ചെയ്ത ക്രൂരമായ പ്രവൃത്തി...'; അലറിക്കരഞ്ഞ് രേഷ്മ, വീഡിയോ

ബിഗ് ബോസ് പ്രേക്ഷകരെ ആകാംക്ഷയില്‍ നിര്‍ത്തി പുതിയ പ്രമോ പുറത്ത്. ഇത്തവണത്തെ ലക്ഷ്വറി ബജറ്റ് ടാസ്‌കാണ് സന്ദര്‍ഭം. രജിത് രേഷ്മയുടെ അടുത്ത് നില്‍ക്കുന്നതും പിന്നാലെ രേഷ്മ നിലവിളിച്ചോടുന്നതും കാണാം.
 
First Published Mar 10, 2020, 2:13 PM IST | Last Updated Mar 10, 2020, 2:13 PM IST