രജിത്തില്ലാതെ ടാസ്‌ക് തുടങ്ങി; ബിഗ് ബോസില്‍ രജിത് ഇനി തിരിച്ച് വരുമോ?

കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ  രേഷ്മ തിരിച്ചെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ടാസ്‌കും പുനരാരംഭിച്ചുവെന്നാണ് പുതിയ പ്രൊമോയില്‍ കാണുന്നത്. എന്നാല്‍ രജിത് എവിടെയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

First Published Mar 12, 2020, 1:04 PM IST | Last Updated Mar 12, 2020, 1:04 PM IST