അമിത്ഷാ ഉയര്‍ത്തിയ ദേശീയപതാക താഴെവീണു; വൈറലായി വീഡിയോ
ദില്ലിയില്‍ ബി.ജെ.പി ആസ്ഥാനത്ത് അമിത് ഷാ പതാകയുയര്‍ത്തുന്ന വീഡിയോ വൈറലായി.
ദില്ലിയില്‍ ബി.ജെ.പി ആസ്ഥാനത്ത് അമിത് ഷാ പതാകയുയര്‍ത്തുന്ന വീഡിയോ വൈറലായി. ഉയര്‍ത്താനായി ചരട് വലിക്കെ പതാക താഴേക്ക് വീഴുകയായിരുന്നു. കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ ആയുധമായും സംഭവം മാറ്റി.