മുകേഷ് അംബാനി മുതൽ ഗൗതം അദാനി വരെ; ഇന്ത്യയിലെ ടോപ് 10 സമ്പന്നരുടെ ആസ്തി
രാജ്യത്ത് സമ്പത്തിൽ മുൻപന്തിയിൽ നിൽക്കുന്നവരുടെ മൊത്തം ആസ്തി എത്രയായിരിക്കുമെന്ന് ഊഹമുണ്ടോ? ഏറ്റവും വലിയ സമ്പന്നനാനായ മുകേഷ് അംബാനിയുടെ ആസ്തി എത്രയാണ്
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. ഏഷ്യയിലെയും ഏറ്റവും വലിയ ശതകോടീശ്വരൻ മുകേഷ് ധിരുഭായ് അംബാനി തന്നെ. എന്നാൽ അംബാനിക്ക് പിറകെ രാജ്യത്തെ സമ്പന്നർ ആരൊക്കെ എന്നറിയാമോ? ടോപ്-10 സമ്പന്നരുടെ മൊത്തം ആസ്തി അറിയാം.
ALSO READ: യൂസഫലിയെ 'തൊടാനാകില്ല' മക്കളെ; ആസ്തിയിൽ ബഹുദൂരം മുന്നില്‍, രണ്ടാമത് ഈ യുവ സംരംഭകൻ
1- മുകേഷ് അംബാനി - റിലയൻസ് ഗ്രൂപ്പിന്റെ ഉടമ, ആസ്തി - 92 ബില്യൺ യുഎസ് ഡോളർ
2- ഗൗതം അദാനി- അദാനി എന്റർപ്രൈസസിന്റെ ഉടമ. ആസ്തി - 68 ബില്യൺ ബില്യൺ യുഎസ് ഡോളർ
3- ശിവ് നാടാർ- ആസ്തി - എച്ച്‌സിഎൽ ടെക്‌നോളജിയുടെ ഉടമ. ആസ്തി 29.3 ബില്യൺ ബില്യൺ യുഎസ് ഡോളർ
4) സാവിത്രി ജിൻഡാൽ; ജിൻഡാൽ ഗ്രൂപ്പിന്റെ ഉടമ, ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത. ആസ്തി - 24 ബില്യൺ ബില്യൺ യുഎസ് ഡോളർ
5- രാധാകിഷൻ ദമാനി - ഡി-മാർട്ട് സ്ഥാപകൻ. ആസ്തി - 23 ബില്യൺ ബില്യൺ യുഎസ് ഡോളർ
ALSO READ: പ്രിയപ്പെട്ടവൻ ടാറ്റ തന്നെ, മഹീന്ദ്രയെ പിന്തള്ളി
6- സൈറസ് പൂനവല്ല- 'വാക്സിൻ കിംഗ്' എന്നാണ് സൈറസ് പൂനാവാല അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കമ്പനിയായ 'സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ' കോവിഷീൽഡ് വാക്‌സിൻ നിർമ്മിച്ചു. ആസ്തി - 20.7 ബില്യൺ ബില്യൺ യുഎസ് ഡോളർ
7) ഹിന്ദുജ കുടുംബം; 20 ബില്യൺ ബില്യൺ യുഎസ് ഡോളർ
8- ദിലീപ് ഷാംഗ്‌വി - സൺ ഫാർമയുടെ സ്ഥാപകൻ ആസ്തി - 19 ബില്യൺ ബില്യൺ യുഎസ് ഡോളർ
9- കുമാർ ബിർള - ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാൻ. ആസ്തി - 17.5 ബില്യൺ ബില്യൺ യുഎസ് ഡോളർ
10) ഷാപൂർ മിസ്ത്രി കുടുംബം; ആസ്തി - 16.9 ബില്യൺ ബില്യൺ യുഎസ് ഡോളർ
ALSO READ: മുകേഷ് അംബാനി മക്കൾക്ക് എത്ര കൊടുക്കും? ഓരോ മീറ്റിംഗിന്റെയും പ്രതിഫലം ഇതാണ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം