സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് വർധിപ്പിച്ചു

സഹകരണ മേഖലയിലെ നിക്ഷേപകർക്ക് സന്തോഷ വാർത്ത. നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. വിവിധ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഉയരും 
 

cooperative bank interest rate hikes apk

മലപ്പുറം: സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ഇന്ന് മലപ്പുറത്തു ചേർന്ന യോഗത്തിലാണ് തീരുമാനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയതിന് പശ്ചാത്തലത്തിലാണ് നിരക്ക് വർധന. വിവിധ നിക്ഷേപ പദ്ധതികൾക്കുള്ള  പലിശ നിരക്ക് 25 പൈസ മുതൽ 50 പൈസ വരെയാണ് വർധിപ്പിച്ചത്. 

ALSO READ: 'ഇന്ത്യ പറപറക്കും' എയർ ഇന്ത്യയ്ക്ക് പിന്നാലെ വിമാനങ്ങൾ വാങ്ങാൻ ആകാശ എയർ

Latest Videos
Follow Us:
Download App:
  • android
  • ios