Technology

മുന്നറിയിപ്പ്

രാജ്യാന്തര ഫ്രോഡ് കോളുകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്
 

Image credits: DoT India Twitter

ഫ്രോഡ് കോഡുകള്‍

+77, +89, +85, +86, +84 പോലുള്ള കോഡുകളില്‍ ആരംഭിക്കുന്ന നമ്പറുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക

Image credits: Twitter

സാംപിള്‍ മാത്രം

മറ്റനേകം രാജ്യങ്ങളുടെ കോഡുകള്‍ വഴിയും രാജ്യാന്തര ഫ്രോഡ് കോളുകള്‍ വ്യാപകമാണ് 

Image credits: Getty

ട്രായ് വിളിക്കില്ല

ടെലികോം മന്ത്രാലയവും ട്രായ്‌യും ആരെയും ഫോണില്‍ വിളിക്കാറില്ല എന്നും ഓര്‍ക്കുക 

Image credits: TRAI Twitter

ആരും വഞ്ചിതരാവല്ലേ

അതിനാല്‍ ട്രായ്, ടെലികോം മന്ത്രാലയം എന്നിവയുടെ പേരില്‍ വരുന്ന ഫോണ്‍കോളുകളെ ഉടനടി റിപ്പോര്‍ട്ട് ചെയ്യുക

Image credits: DoT India Twitter

റിപ്പോര്‍ട്ട് ചെയ്യാന്‍

സംശയാസ്‌പദമായ ഫോണ്‍കോളുകള്‍  http://sancharsaathi.gov.in വെബ്‌സൈറ്റ് വഴി റിപ്പോര്‍ട്ട് ചെയ്യാം

Image credits: Sanchar Saathi

നമ്പറുകള്‍ക്ക് ബ്ലോക്ക്

സൈബര്‍ തട്ടിപ്പ് നടത്തുന്ന ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം മന്ത്രാലയത്തെ ഇതുവഴി സഹായിക്കാനാകും

Image credits: Sanchar Saathi

എല്ലാം വന്‍ സംഭവം; ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ 8 പുത്തന്‍ ഫീച്ചറുകള്‍?

2025ല്‍ പുറത്തിറങ്ങാനിരിക്കുന്ന വമ്പന്‍ സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇവ

ഐഫോണ്‍ 15ന് ഓഫര്‍ മേളം; ഒറ്റയടിക്ക് 11651 രൂപ കുറച്ചു, മറ്റ് ഓഫറുകളും

ഭൂമിയുടെ കറക്കം കുറച്ച് ചൈനീസ് ഡാം; സംഭവിക്കുന്നത് എന്ത്?