Asianet News MalayalamAsianet News Malayalam

സംസ്ഥാന സ്കൂൾ കലോത്സവം: പന്തൽ കാൽ നാട്ടൽ വെള്ളിയാഴ്ച

അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ   പ്രധാന വേദിയുടെ പന്തൽ കാൽ നാട്ടൽ ചടങ്ങ്  വെള്ളിയാഴ്ച (ഡിസംബർ 16) രാവിലെ 9 മണിക്ക് നടക്കും. സ്വാഗത സംഘം ചെയർമാനും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ  പി.എ. മുഹമ്മദ്‌ റിയാസ് കാൽ നാട്ടൽ കർമ്മം നിർവ്വഹിക്കും.

state school kalolsavam news
Author
First Published Dec 15, 2022, 12:20 AM IST | Last Updated Dec 15, 2022, 12:20 AM IST

കോഴിക്കോട്: ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ   പ്രധാന വേദിയുടെ പന്തൽ കാൽ നാട്ടൽ ചടങ്ങ്  വെള്ളിയാഴ്ച (ഡിസംബർ 16) രാവിലെ 9 മണിക്ക് നടക്കും. സ്വാഗത സംഘം ചെയർമാനും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ  പി.എ. മുഹമ്മദ്‌ റിയാസ് കാൽ നാട്ടൽ കർമ്മം നിർവ്വഹിക്കും.

സ്വാഗതസംഘം വർക്കിങ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, സ്റ്റേജ് - പന്തൽ കമ്മിറ്റി ചെയർമാൻ ഡോ എം കെ മുനീർ എം.എൽ.എ എന്നിവർ സംബന്ധിക്കും.  വിവിധ കമ്മിറ്റി ചെയർമാന്മാർ, കൺവീനർമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 

Read Also: വ്യാജ ബിരുദങ്ങൾ കാട്ടി ഉയർന്ന തസ്‌തികയിൽ ജോലി; ആലപ്പുഴ സഹകരണ സ്‌പിന്നിങ്‌ മില്ലിലെ മുൻ മാനേജർക്ക്‌ ശിക്ഷ

Latest Videos
Follow Us:
Download App:
  • android
  • ios