Movie News

നര്‍ത്തകി നവ്യ

അഭിനേത്രി എന്നതിനൊപ്പം മികച്ച നര്‍ത്തകി കൂടിയാണ് നവ്യ നായര്‍

Image credits: Arun Kadakkal

വീണ്ടും നവ്യ

സൂര്യ ഫെസ്റ്റിവലില്‍ വീണ്ടും ചിലങ്കയണിഞ്ഞിരിക്കുകയാണ് നവ്യ

Image credits: Arun Kadakkal

കാണികള്‍

കാണികള്‍ നിറഞ്ഞ സദസ്സിന് മുന്നിലാണ് നവ്യ നൃത്തം അവതരിപ്പിച്ചത്
 

Image credits: Arun Kadakkal

അഭിനന്ദനം

കരഘോഷത്തോടെയാണ് ഈ അനുഗ്രഹീത കലാകാരിയെ സദസ് പ്രശംസിച്ചത്

Image credits: Arun Kadakkal

അന്നും ഇന്നും

2022 ലും നവ്യ സൂര്യയുടെ വേദിയില്‍ എത്തിയിരുന്നു

Image credits: Arun Kadakkal

റെക്കോര്‍ഡ്

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കലാമേളയാണ് സൂര്യ ഫെസ്റ്റിവല്‍

Image credits: Arun Kadakkal

യേശുദാസ് വീണ്ടും!

യേശുദാസ് മടങ്ങിവരുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണത്തെ സൂര്യ ഫെസ്റ്റിവലിന്

Image credits: Arun Kadakkal

അല്‍ഫോന്‍സ് പുത്രന്‍ അവതരിപ്പിക്കുന്നു; 'കപ്പ്' നാളെ മുതല്‍

മലയാള ഹൃദയം കീഴടക്കിയ ബംഗാളി സുന്ദരി മോക്ഷ

ഇനി ഒപ്പമില്ല ആ മാതൃ വാത്സല്യം; പൊന്നമ്മയെ തോളിലേറ്റി സുരേഷ് ​ഗോപി

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് തിയറ്ററുകളിലേക്കും