ഒറ്റപ്പാലത്ത് സ്വകാര്യ ബസിനടിയിൽപെട്ട് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

ബസ് സ്റ്റാൻഡിൽ വച്ച് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന

migrant worker tragic end bus accident ottappalam sts

പാലക്കാട്: ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് അതിഥി തൊഴിലാളി മരിച്ചു. കൊൽക്കത്ത സ്വദേശിയായ 29കാരൻ അമിനുർ ഷേക്ക് ആണ് മരിച്ചത്. ബസ് സ്റ്റാൻഡിൽ വച്ച് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios