29-ാമത് ഐഎഫ്എഫ്കെയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ
ഐഎഫ്എഫ്കെയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ സിറില്‍ എബ്രഹാം ഡെന്നിസിന് പറയാനുള്ളത്.
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ ആണ് സിറിലിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നത്.