ബീമാപള്ളി ഉറൂസ് : സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ തിരുവനന്തപുരം നഗരസഭാ പരിധിയിൽ അവധി
മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല.
തിരുവനന്തപുരം : ബീമാപള്ളി ഉറൂസ് നാളെ (3-12-2024) തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല.