അബുദാബിയിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്ക് മങ്കി പോക്സ്; കണ്ണൂരിലെ പരിയാരത്ത് ചികിത്സയിൽ

അബുദാബിയിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

person undergoing treatment in Kannur has been diagnosed with monkeypox

കണ്ണൂർ: കണ്ണൂരിൽ ചികിത്സയിലുള്ള ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ദുബായിൽ നിന്ന് എത്തിയ മറ്റൊരാൾക്കും സമാന രോഗലക്ഷണമുണ്ട്. ഇയാളുടെ രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു. 

'വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി', ജില്ലാ കളക്ടറുടെ പ്രഖ്യാപനത്തിന് മുമ്പ് വ്യാജ പ്രചാരണം; ഒരാൾ കസ്റ്റഡിയിൽ

ബ്രെസയും വെന്യുവും നെക്സോണുമൊക്കെ ഭയക്കുന്ന മോഡൽ, കിയ സിറോസിന്‍റെ പുതിയ വിവരങ്ങൾ പുറത്ത്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios