'ശബരിമല പ്രക്ഷോഭത്തിൻ്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കണം'; എം ടി രമേശ്

പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടുന്നവർ എന്തുകൊണ്ടാണ് ഇക്കാര്യം ആവശ്യപ്പെടാത്തതെന്ന് എം ടി രമേശ് ചോദിച്ചു. വിഷയത്തിൽ ഇരട്ടനീതി ആണെന്നും അദ്ദേഹം ആരോപിച്ചു.

MT Ramesh says to withdraw sabarimala protest cases nbu

കോഴിക്കോട്: ശബരിമല പ്രക്ഷോഭത്തിൻ്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കണമെന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടുന്നവർ എന്തുകൊണ്ടാണ് ഇക്കാര്യം ആവശ്യപ്പെടാത്തതെന്ന് എം ടി രമേശ് ചോദിച്ചു. വിഷയത്തിൽ ഇരട്ടനീതി ആണെന്നും അദ്ദേഹം ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios